Archives for അയോദ്ധ്യാകാണ്ഡം - Page 2
അയോദ്ധ്യാകാണ്ഡം പേജ് 59
ദൃഷ്ടവാ തദാ ജടാവല്‍കലധാരിണം തുഷ്ടികലര്‍ന്നരുള്‍ ചെയ്താനിതെന്തെടോ കഷ്ടിക്കോപ്പുപപന്നമലെ്‌ളാട്ടുമേ രാജ്യവും പാലിച്ചുനാനാജനങ്ങളാല്‍ പൂജ്യനായോരു നീയെന്തിനായിങ്ങനെ വല്‍കലവും ജടയും പൂണ്ടു താപസ മുഖ്യവേഷത്തെപ്പരിഗ്രഹിച്ചീടുവാന്‍? എന്തൊരുകാരണം വന്‍പടയോടൂമാ ഹന്ത! വനാന്തരേ വന്നതും ചൊല്‌ളൂ നീ. ശ്രുത്വാ ഭരദ്വാജവാക്യം ഭരതനു മിത്ഥം മുനിവരന്‍ തന്നോടു ചൊല്‌ളിനാന്‍: നിന്തിരുവുള്ളത്തിലേറതെ…
അയോദ്ധ്യാകാണ്ഡം പേജ് 55
ശത്രുഘ്‌നസംയുക്തനായ ഭരതനെ ത്തത്ര വരുത്തിയനേരമവര്‍കളും മന്ത്രികളോടും പുരവാസികളോടു മന്ദരാനന്ദം വളര്‍ന്നുമരുവിനാര്‍. കുമ്പിട്ടു നിന്ന ഭരതകുമാരനോ ടംഭോജസംഭവനന്ദനന്‍ ചൊല്‌ളിനാന്‍ ദേശകാലോചിതമായുള്ള വാക്കുകള്‍ ദേശികനായ ഞാനാശു ചൊല്‌ളീടുവന്‍ സത്യസന്ധന്‍ തവ താതന്‍ ദശരഥന്‍ പൃത്ഥീതലം നിനക്കദ്യ നല്കീടിനാന്‍ പുത്രാഭ്യുദയാര്‍ത്ഥമേഷ കൈകേയിക്കു ദത്തമായോരു വരദ്വയം കാരണം.…
അയോദ്ധ്യാകാണ്ഡം പേജ് 56
ഭരതന്റെ വനയാത്ര ചിത്തേ നിനക്കിതു തോന്നിയതത്ഭുത മുത്തമന്മാരിലത്യുത്തമനല്‌ള്‌ലോ നീ. സാധുക്കളേവം പുകഴ്ത്തുന്ന നേര മാദിത്യദേവനുദിച്ചു, ഭരതനും ശത്രുഘ്‌നനോടു കൂടെപ്പുറപെ്പട്ടിതു; തത്ര സുമന്ത്രനിയോഗേന സൈന്യവും സത്വരം രാമനെക്കാണാന്‍ നടന്നിതു ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും രാജദാരങ്ങള്‍ കൌസല്യാദികള്‍ തദാ രാജീവനേത്രനെക്കാണാന്‍ നടന്നിതു. താപസസ്രേഷ്ഠന്‍…
അയോദ്ധ്യാകാണ്ഡം പേജ് 57
ഉത്തമപൂരുഷോത്തംസരത്‌നം ഭവാന്‍ ആലിംഗനംചെയ്തുവലെ്‌ളാ ഭാവാനെ ലോ കാലംബനഭൂതനാകിയ രാഘവന്‍. ലക്ഷമീഭഗവതി ദേവിക്കൊഴിഞ്ഞു സി ദ്ധിക്കുമോ മറ്റൊരുവര്‍ക്കുമതോര്‍ക്ക നീ. ധന്യനാകുന്നതു നീ ഭുവനത്തിങ്ക ലിന്നതിനിലെ്‌ളാരു സംശയം മത്സഖേ! സോദരനോടും ജനകാത്മജയോടു മേതൊരിടത്തുനിന്നന്‍പൊടു കണ്ടിതു രാമനെ നീ, യവനെന്തുപറഞ്ഞതും നീ മുദാ രാമനോടേന്തോന്നു ചൊന്നതും…
അയോദ്ധ്യാകാണ്ഡം പേജ് 53
ഖേദം മതി മതി കേളിതു കേവലം വൃദ്ധന്‍ ദശരഥനാകിയ രാജാധിപന്‍ സത്യപരക്രമന്‍ വിജ്ഞാനവീര്യവാന്‍ മര്‍ത്ത്യസുഖങ്ങളാം രാജഭോഗങ്ങളും ഭുക്ത്വാ യഥാവിധി യജ്ഞങ്ങളും ബഹു കൃത്വാ ബഹുധനദക്ഷിണയും മുദാ ദത്വാ ത്രിവിഷ്ടപം ഗത്വാ യഥാസുഖം ലബ്ധ്വാ പുരന്ദരാര്‍ദ്ധാസനം ദുര്‍ല്‌ളഭം വൃത്രാരിമുഖ്യത്രിദശൌഘവന്ദ്യനാ യാന്ദമോടിരിക്കുന്നതിനെന്തു നീ യാനനം…
അയോദ്ധ്യാകാണ്ഡം പേജ് 54
കാലചക്രത്തിന്‍ ഭ്രമണവേഗത്തിനു മൂലമിക്കര്‍മ്മഭേദങ്ങളറിക നീ. ദു:ഖത്തിനെന്തു കാരണം ചൊല്‌ളു നീ മുഖ്യജനമതം കേള്‍ക്ക ഞാന്‍ ചൊല്‌ളുവന്‍. ആത്മാവിനില്‌ള ജനനം മരണവു മാത്മനി ചിന്തിക്ക ഷഡ്ഭാവവുമില്‌ള. നിത്യനാനന്ദസ്വരൂപന്‍ നിരാകുലന്‍ സത്യസ്വരൂപന്‍ സകലേശ്വരന്‍ ശാശ്വതന്‍ ബുദ്ധ്യാദിസാക്ഷി സര്‍വാത്മാ സനാതനന്‍ അദൈ്വയനേകന്‍ പരന്‍ പരമന്‍ ശിവന്‍…
അയോദ്ധ്യാകാണ്ഡം പേജ് 51
പുത്രനീവണ്ണം കരയുന്നതുനേര മുത്ഥാപ്യ കൈകേയി കണ്ണുനീരും തുട ച്ചാസ്വസിച്ചീടുക ദു:ഖേന കിം ഫല മീശ്വരകല്പിതമെല്‌ളാമറിക നീ. അഭ്യുദയം വരുത്തീടിനേന്‍ ഞാന്‍ തവ ലഭ്യമെല്‌ളാമേ ലഭിച്ചിതറിക നീ. മാതൃവാക്യം സമാകര്‍ണ്യഭരതനും ഖേദപരവശചേതസാ ചോദിച്ചു: ഏതാനുമൊന്നു പറഞ്ഞതിലേ്‌ള മമ താതന്‍ മരിക്കുന്നനേരത്തു മാതാവേ! ഹാ…
അയോദ്ധ്യാകാണ്ഡം പേജ് 52
നിന്നുടെ ഗര്‍ഭത്തിലുത്ഭവിച്ചേനൊരു പുണ്യമില്‌ളാത്തമഹാപാപി ഞാനഹോ. നിന്നോടുരിയാടരുതിനി ഞാന്‍ ചെന്നു വഹ്നിയില്‍ വീണുമരിപ്പ,നല്‌ളായ്കിലോ കാളകൂടം കുടിച്ചീടുവ,നല്‌ളായ്കില്‍ വാളെടുത്താശു കഴുത്തറുത്തീടുവന്‍. വല്‌ള കണക്കിലും ഞാന്‍ മരിച്ചീടുവ നിലെ്‌ളാരു സംശയം ദുഷെ്ട ഭയങ്കരീ! ഘോരമായുള്ള കുംഭീപാകമാകിയ നാരകംതന്നില്‍ വസിക്കിതുമൂലം. ഇത്തരം മാതരം ഭര്‍ത്സിച്ചു ദു:ഖിച്ചു സത്വരം…
അയോദ്ധ്യാകാണ്ഡം പേജ് 50
കാലേ പുറപെ്പട്ടിതു കുമാരന്മാരും. ഏതാനുമങ്ങൊരാപത്തകപെ്പട്ടിതു താതെനെന്നാകിലും ഭ്രാതാവിനാകിലും. എന്തകപെ്പട്ടിതെന്നുള്ളില്‍ പലതരം ചിന്തിച്ചു ചിന്തിച്ചു മാര്‍ഗേ്ഗ ഭരതനും സന്താപമോടയൊദ്ധ്യാപുരി പുക്കു സന്തോഷവര്‍ജ്ജിതം ശബ്ദഹീനം തഥാ ഭ്രഷ്ടലക്ഷമീകം ജനോല്‍ബാധവര്‍ജ്ജിതം ദൃഷ്ട്വാവിഗതോത്സവം രാജ്യമെന്തിദം തേജോവിഹീനമകം പുക്കിതു, ചെന്നു രാജഗേഹം രാമലക്ഷമണവര്‍ജ്ജിതം തത്രകൈകേയിയെക്കണ്ടു കുമാരനന്മാര്‍ ഭക്ത്യാ നമസ്‌കരിച്ചീടിനാ!രന്തികേ,…
അയോദ്ധ്യാകാണ്ഡം പേജ് 47
ഞാനറിയാതെ മൃഗയാവിവശനാ യാന തണ്ണീര്‍കുടിക്കും നാദമെന്നോര്‍ത്തു ബാണമെയ്‌തേനതിപാപിയായോരു ഞാന്‍ പ്രാണന്‍ കളയുന്നതുണ്ടിനി വൈകാതെ. പാ!ദങ്ങളില്‍ വീണു കേണീടുമെന്നോടു ഖേദം കലര്‍ന്നു ചൊന്നാന്‍ മുനി ബാലകന്‍: കര്‍മ്മമത്രെ തടുക്കാവതല്‌ളര്‍ക്കുമേ ബ്രഝഹത്യാപാപമുണ്ടാകയില്‌ള തേ. വൈശ്യനത്രേ ഞാന്‍ മമ പിതാക്കന്മാരെ യാശ്വസിപ്പിക്ക നീയേതുമേ വൈകാതെ. വാര്‍ദ്ധക്യമേറി…