Archives for ക്രിസ്തീയ ആരാധനാ ഗാനങ്ങള്‍ - Page 15

പെസഹാക്കാലം-:

പെസഹാരഹസ്യം പെസഹാ ജാഗരപൂജയിലും ഉയിര്‍പ്പുഞായറിലും ഉയിര്‍പ്പിന്റെ അഷ്ടദിനങ്ങളിലെ പൂജകളിലും ആലപിക്കുന്നത്. സര്‍വ്വേശാ സര്‍വ്വ പരിശുദ്ധനാം താതാ സര്‍വ്വദാ നിന്നെ സ്തുതിപ്പൂ ഞങ്ങള്‍ ഞങ്ങള്‍ തന്‍ പെസഹാ കുഞ്ഞാടായിത്തീര്‍ന്നേശു യാഗാര്‍പ്പണം ചെയ്‌തൊരീരാത്രിയില്‍ (ദിനത്തില്‍) നിന്നെയുച്ചൈസ്തരം വാഴ്ത്തി സ്തുതിപ്പതു യോഗ്യമുചിതവും ന്യായവുംതാന്‍. ഉര്‍വ്വിതന്‍ പാപം…
Continue Reading

പെസഹാക്കാലം-II

  ക്രിസ്തുവില്‍ പുതുജീവന്‍ പെസഹാക്കാലത്തിലെ പൂജകളില്‍ ഉപയോഗിക്കുന്നത്. ഞങ്ങള്‍തന്‍ പെസഹാകുഞ്ഞാടാമേശുവേ യാഗമര്‍പ്പിച്ചൊരീ കാലംതന്നില്‍ അങ്ങേ മഹത്വം പ്രകീര്‍ത്തിപ്പതേറ്റവും ന്യായവും യുക്തവുമാകുന്നല്ലോ. ക്രിസ്തുനാഥന്‍വഴി ദിവ്യ വെളിച്ചത്തിന്‍ മക്കളായ് മേവുമീ മര്‍ത്ത്യരെല്ലാം ശാശ്വത ജീവിതത്തിന്നവകാശിക- ളായിതാ വീണ്ടും ജനിച്ചിടുന്നു. ലോകത്തില്‍ വാഴുന്ന വിശ്വാസികള്‍ക്കായി നാകത്തിന്‍…
Continue Reading

പീഡാസഹന ഞായര്‍ (കുരുത്തോല ഞായര്‍ )

മരണത്തിലൂടെ പുതുജീവന്‍ കുരുത്തോല ഞായറാഴ്ച ആലപിക്കേണ്ടത് സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ പാപമില്ലാത്തവനെങ്കിലും തമ്പുരാന്‍ പാപികള്‍ ഞങ്ങള്‍ക്കായ് പീഡയേറ്റു ദുഷ്ടര്‍തന്‍ ശിക്ഷാവിധിക്കു വിധേയനായി രക്ഷ ഞങ്ങള്‍ക്കേകി…
Continue Reading

വലിയ വ്യാഴാഴ്ച (തൈലപരികര്‍മ്മപൂജ)

  ക്രിസ്തുവിന്റെ പൗരോഹിത്യവും ശുശ്രൂഷാ പൗരോഹിത്യവും തൈല പരികര്‍മ്മ പൂജയിലും പൗരോഹിത്യ ദാനം, പൗരോഹിത്യ അനുസ്മരണ പൂജകളിലും ഉപയോഗിക്കുന്നത് സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ ദൈവമേ…
Continue Reading

കര്‍ത്താവിന്റെ പീഡാസഹനം-_I

കുരിശിന്റെ ദിവ്യശക്തി തപസ്‌സുകാലം അഞ്ചാംവാരത്തിലെ ഇടദിവസങ്ങളിലെ പൂജകളിലും, വിശുദ്ധ കുരിശിന്റെയും കര്‍ത്താവിന്റെ പീഡാസഹനത്തിന്റെയും ദിവ്യപൂജകളിലും ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ. നിത്യപിതാവേ നിന്നോമല്‍ക്കുമാരന്റെ രക്ഷാകരമാകും…
Continue Reading

കര്‍ത്താവിന്റെ പീഡാസഹനം-_II

കര്‍ത്താവിന്റെ പീഡാസഹനം വഴിയുള്ള വിജയം . വിശുദ്ധവാരത്തിലെ തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ ഉപയോഗിക്കുന്നത് സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ ക്രിസ്തുവാം നാഥന്റെ പീഡാസഹനവും…
Continue Reading

തപസ്‌സുകാലം നാലാം ഞായര്‍

ജാത്യാന്ധനായ മനുഷ്യന്‍ ജാത്യാന്ധനെപ്പറ്റിയുള്ള സുവിശേഷഭാഗമാണ് വായിക്കുന്നതെങ്കില്‍   സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ നിത്യാന്ധകാരത്തിലാണ്ട ജനതയെ മര്‍ത്ത്യാവതാരത്താല്‍ ക്രിസ്തുനാഥന്‍ സത്യവിശ്വാസത്തിന്‍ മഞ്ജുള ദീപ്തിയില്‍ പ്രത്യാനയിക്കാന്‍ കനിഞ്ഞുവല്ലോ…
Continue Reading

തപസ്‌സുകാലം അഞ്ചാം ഞായര്‍

ലാസര്‍ ലാസറിനെപ്പറ്റിയുള്ള സുവിശേഷഭാഗമാണ് വായിക്കുന്നതെങ്കില്‍ സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ മര്‍ത്ത്യനോടുള്ള തന്‍ സ്‌നേഹാതിരേകത്താല്‍ മര്‍ത്ത്യനായ് ജീവിച്ച ക്രിസ്തുനാഥന്‍ സ്‌നേഹിതന്‍ ലാസര്‍ കിടക്കുന്ന കല്ലറ- വാതിലില്‍…
Continue Reading

തപസ്‌സുകാലം-_III

പരിത്യാഗത്തിന്റെ നേട്ടങ്ങള്‍ തപസ്‌സുകാല പൂജകളില്‍ വിശിഷ്യ, അനുയോജ്യമായ മറ്റ് ആമുഖഗീതികളില്ലാത്ത പ്രസ്തുത കാലത്തെ ഞായറാഴ്ചകളില്‍, ചൊല്ലുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ. എന്നും പരിത്യാഗകൃത്യങ്ങളാല്‍ ഞങ്ങള്‍…
Continue Reading

തപസ്‌സുകാലം-_4

ഉപവാസത്തിന്റെ നേട്ടങ്ങള്‍ തപസ്‌സുകാലത്തെ ഇടദിവസങ്ങളിലും ഉപവാസദിനങ്ങളിലും ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ. ഞങ്ങളനുഷ്ഠിക്കുമീയുപവാസത്താല്‍ ഞങ്ങളിലുള്ളതാം ദുര്‍ഗുണങ്ങള്‍ എല്ലാമകറ്റുവാന്‍ മാനസം നിന്നിലേ- യ്‌ക്കെല്ലാവിധവുമുയര്‍ത്തീടുവാന്‍ ശക്തിയേകീടുന്നു രക്ഷകന്‍…
Continue Reading