Archives for ക്രിസ്തീയ ആരാധനാ ഗാനങ്ങള്‍ - Page 9
പരിശുദ്ധന്‍, പരിശുദ്ധന്‍
ആമുഖഗീതി അവസാനിക്കുമ്പോള്‍ കൈകള്‍ കൂപ്പി പുരോഹിതന്‍ ജനങ്ങളോടൊന്നിച്ച് ആലപിക്കുന്നത്. പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ സൈന്യങ്ങള്‍ തന്‍ കര്‍ത്താവാം ദൈവം പരിശുദ്ധന്‍ നിരുപമമങ്ങേ മഹിമകളാല്‍ നിറഞ്ഞു മഹിയും വിണ്ടലവും ഹോസാന, ഹോസാന. അത്യുന്നതങ്ങളില്‍ ഹോസാന. കര്‍ത്താവിന്‍ തിരു നാമത്തില്‍ വരുവോന്‍ ഏറ്റം ധന്യനുമാം…
പരേതര്‍ക്കുവേണ്ടി-_I
ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ പ്രതീക്ഷ പരേതര്‍ക്കുവേണ്ടിയുള്ള ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ രക്ഷകനാമേശു ക്രിസ്തു നാഥന്‍ തന്റെ അക്ഷയശാന്തിദ മുത്ഥാനത്താല്‍ ഞങ്ങള്‍ക്കതേ ഭാഗ്യമുണ്ടാകുമെന്നുള്ള തുംഗമാം…
പരേതര്‍ക്കുവേണ്ടി-_II
നമുക്കുവേണ്ടി മരണം കൈവരിച്ച ക്രിസ്തു പരേതര്‍ക്കു വേണ്ടിയുള്ള ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ ഞങ്ങളിലാരും മരിക്കാതിരിക്കുവാന്‍ നിന്‍ മകനേശു മരിക്കുവാനായ് ഞങ്ങളില്‍ കാരുണ്യമാര്‍ന്നു…
പരേതര്‍ക്കുവേണ്ടി-_III
ക്രിസ്തു : രക്ഷയും ജീവനും പരേതര്‍ക്കുവേണ്ടി ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത് സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ ലോകത്തിന്‍ രക്ഷകന്‍ ക്രിസ്തു താനല്ലയോ ജീവനും ഞങ്ങള്‍ക്കവന്‍ താനല്ലോ…
സന്ന്യാസവ്രത പ്രതിജ്ഞ
സന്ന്യാസജീവിതം : ക്രിസ്ത്വാനുകരണത്തിലൂടെയുള്ള ദിവ്യശുശ്രൂഷ സന്യാസവ്രതവാഗ്ദാനാവസരങ്ങളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ നിര്‍മ്മലസൂനുവാം കന്യകയില്‍നിന്ന് മന്നില്‍ പിറന്നൊരാ ക്രിസ്തുനാഥന്‍ നിര്‍മ്മല മാനസരായോര്‍ക്ക് സൗഭാഗ്യ സമ്മാനം…
ക്രൈസ്തവൈക്യം
കിസ്തുവിന്റെ ഭൗതിക ശരീരമായ തിരുസ്‌സഭയുടെ ഐക്യം എക്യുമെനിസം, ക്രൈസ്തവൈക്യം എന്നിവയ്ക്കുള്ള ദിവ്യബലിക്ക് ഉപയോഗിക്കുന്നത്. സര്‍വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ നിന്നേകസൂനുവാല്‍ സത്യമറിഞ്ഞോരെ ഒന്നാക്കിയേക വിശ്വാസത്താല്‍…
വിവാഹം-_I
വൈവാഹിക ഉടമ്പടിയുടെ മഹത്വം വിവാഹപൂജയില്‍ ആലപിക്കേണ്ടത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ ദൈവമേ നിന്‍ സ്‌നേഹവായ്പാലഭേദ്യമാം പാവന ദാമ്പത്യ ശൃംഖലയാല്‍ ഒന്നായിച്ചേരുമീ സ്ത്രീയുംപുരുഷനും നിന്‍ നാമത്തിനു…
വിവാഹം-_II
വിവാഹം : മഹത്തായ കൂദാശ വിവാഹപൂജയില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ ദൈവമേ ക്രിസ്തുവും അങ്ങേ ജനവുമായ് നവ്യമുടമ്പടി ചെയ്തുവല്ലോ തന്‍ തിരുമൃത്യുവും ഉത്ഥാനവുംവഴി…
വിവാഹം-_III
വിവാഹം : ദൈവികസ്‌നേഹത്തിന്റെ പ്രതീകം വിവാഹപൂജയില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ സ്‌നേഹത്താലങ്ങുന്നു സൃഷ്ടിച്ച മര്‍ത്ത്യരെ താവക സൃഷ്ടിയില്‍ ശ്രേഷ്ഠരാക്കി സ്ത്രീയും പുരുഷനും സ്‌നേഹത്തിലൊന്നായി…
വിശുദ്ധരുടെ തിരുനാള്‍-_II
വിശുദ്ധരുടെ മാതൃകയും മാദ്ധ്യസ്ഥ്യവും വിശുദ്ധരുടെ തിരുനാളുകളിലും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്‍, നാമഹേതുക വിശുദ്ധര്‍ എന്നിവരുടെ ദിവ്യപൂജകളിലും ആമുഖഗീതിയില്ലാത്ത വിശുദ്ധരുടെ തിരുനാളുകളിലേയും മഹോത്‌സവങ്ങളിലേയും ദിവ്യപൂജകളിലും ഉപയോഗിക്കുന്നത്. വിശുദ്ധരുടെ അനുസ്മരണ പൂജകളിലും ഉപയോഗിക്കാം. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും…