പരിശുദ്ധന്‍, പരിശുദ്ധന്‍
ആമുഖഗീതി അവസാനിക്കുമ്പോള്‍ കൈകള്‍ കൂപ്പി പുരോഹിതന്‍ ജനങ്ങളോടൊന്നിച്ച് ആലപിക്കുന്നത്.
പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍
സൈന്യങ്ങള്‍ തന്‍ കര്‍ത്താവാം
ദൈവം പരിശുദ്ധന്‍
നിരുപമമങ്ങേ മഹിമകളാല്‍
നിറഞ്ഞു മഹിയും വിണ്ടലവും
ഹോസാന, ഹോസാന.
അത്യുന്നതങ്ങളില്‍ ഹോസാന.
കര്‍ത്താവിന്‍ തിരു നാമത്തില്‍
വരുവോന്‍ ഏറ്റം ധന്യനുമാം
ഹോസാന. ഹോസാന
അത്യുന്നതങ്ങളില്‍ ഹോസാന.
Leave a Reply