Archives for News - Page 23

Featured

മുന്‍തലമുറ ചെയ്ത പാപത്തിന്റെ ഫലം….

പുത്തുമലയില്‍ ഉണ്ടായത് ഉരുള്‍പൊട്ടലല്ല, മറിച്ച് ഭൂഗര്‍ഭ പൈപ്പിംഗ് പ്രതിഭാസമാണെന്ന് മണ്ണ് സംരക്ഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അഞ്ചു ലക്ഷം ടണ്‍ മണ്ണും അഞ്ചു ഘനമീറ്റര്‍ ജലവുമാണ് പുത്തുമലയില്‍ നിന്ന് പതിച്ചത്. പച്ചക്കാട് നിന്ന് ഒന്നര മീറ്റര്‍ കനത്തില്‍ മണ്ണ് താഴേക്ക് ഒലിച്ചിറങ്ങിയിട്ടുണ്ട്. ഇവിടെ…
Continue Reading
Featured

എന്റെ പെരുന്നാളിങ്ങനെയാ……

പ്രളയക്കെടുതിയില്‍ സഹായഹസ്തവുമായി കേരളം ഒന്നടങ്കം കൈകോര്‍ക്കുകയാണ്. ജാതിമതഭേദ മില്ലാതെ കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തില്‍ ദുരിത ബാധിതരെ സഹായിക്കാന്‍ മലയാളികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു. ബലിപെരുന്നാളിന്റെ പ്രാര്‍ത്ഥനമുഹൂര്‍ത്തതില്‍ ത്യാഗത്തിന്റെ സന്ദേശവുമായി ഒരു യുവാവ് സമൂഹമാധ്യമങ്ങളില്‍ താരമായിക്കൊണ്ടിരിക്കയാണ്. വയനാട്, മലപ്പുറം എന്നിവടങ്ങളിലെ ക്യാമ്ബുകളിലേക്ക് വസ്ത്രം ശേഖരിക്കാന്‍ ഇറങ്ങിയവരോട്…
Continue Reading
Featured

മികച്ച നടി കീര്‍ത്തി സുരേഷ്

അറുപത്തിയാറാമത് നാഷണല്‍ ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടി കീര്‍ത്തി സുരേഷ്. ജോജുവിനും സാവിത്രിക്കും അംഗീകാരം. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജു ജോര്‍ജിന് പ്രത്യേക പരാമര്‍ശം ലഭിച്ചത്. അന്ധാഥുന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയെയും ഉറിയിലെ…
Continue Reading
Featured

2018ലെ നെഹ്‌റു ട്രോഫി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2018ലെ അറുപത്തിയാറാമത് നെഹ്‌റു ട്രോഫി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നെഹ്‌റുട്രോഫി ജലമേളയുടെ ഭാഗമായി അച്ചടിദൃശ്യമാധ്യമങ്ങളില്‍ വന്ന ജലമേളയുടെ പ്രചരണത്തിനു സഹായകമായ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം എന്നീ വിഭാഗങ്ങള്‍ക്കും ടി.വി. വാര്‍ത്താ…
Continue Reading
Featured

സുഷമ സ്വരാജിന് അന്ത്യാഞ്ജലി

അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് വിവിധ മേഖലയിലുള്ളവര്‍. ഇന്നലെ രാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുഷമ സ്വരാജ് വിട വാങ്ങുന്നത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അറുപത്തിയേഴ് വയസായിരുന്നു. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്…
Continue Reading
Featured

എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു

അമേരിക്കന്‍ എഴുത്തുകാരിയും സാഹിത്യ നൊബേല്‍ സമ്മാന ജേതാവുമായ ടോണി മോറിസണ്‍ അന്തരിച്ചു. 88 വയസായിരുന്നു. മോറിസണിന്റെ കുടുംബവും പ്രസാധാകരായ നോഫ് ആണ് മരണ വാര്‍ത്ത പ്രസ്താവനയിലൂടെ ലോകത്തെ അറിയിച്ചത്. 1993ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരവും 1988ലെ സാഹിത്യത്തിനുള്ള പുലിറ്റ്‌സര്‍ പുരസ്‌കാരവും മോറിസണ്‍…
Continue Reading
Featured

പുതിയ റെക്കോഡുമായി ഗിന്നസ് പക്രു

മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞ് ഗിന്നസ് പക്രു നേട്ടങ്ങളിലേക്കുള്ള യാത്ര തുടരുകയാണ്. മൂന്നാം തവണയും ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് താരം. നടന്‍, സംവിധായകന്‍ എന്നിവയ്ക്ക് പുറമെ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവെന്ന നേട്ടമാണ് പക്രുവിനെത്തേടിയെത്തിയത്. ഏറ്റവും പുതിയ ചിത്രം…
Continue Reading
Featured

മീനത്തില്‍ താലികെട്ടിലെ വീപ്പക്കുറ്റി ഇപ്പോള്‍…

മീനത്തില്‍ താലികെട്ടിലെ വീപ്പക്കുറ്റിയെ അരും മറന്നുകാണില്ല. അത്രയും മനസില്‍ ആഴത്തില്‍ കയറി കഴിഞ്ഞു ആ 'വീപ്പക്കുറ്റി'. പക്ഷേ ആള്‍ ഇപ്പോള്‍ പഴയ വീപ്പക്കുറ്റി ഒന്നുമല്ല, അഡ്വക്കേറ്റ് ആണ്. ബേബി അമ്പിളി ചലച്ചിത്ര രംഗത്തേയ്ക്ക് എത്തുന്നത് 90കളിലാണ്. ഇവിടെ നിന്ന് അങ്ങോട്ട് താരം…
Continue Reading
Featured

കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

തിരുവനന്തപുരം: കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീര്‍ (35)മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മ്യൂസിയം പൊലീസ് സ്‌റ്റേഷന്‌സമീപത്തുവെച്ച് അമിത വേഗത്തില്‍ വന്ന കാര്‍ ബഷീറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സര്‍വേആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ്…
Continue Reading
Featured

ഡോ.കെ ജി പൗലോസിന് ഭട്ടതിരിസ്മൃതി പുരസ്‌ക്കാരം

കോഴിക്കോട്: സംസ്‌കൃത പണ്ഡിതന്‍ ഡോ.കെ ജി പൗലോസ് ഭട്ടതിരിസ്മൃതി പുരസ്‌ക്കാരത്തിന് അര്‍ഹനായി. വ്യത്യസ്ത മേഖലകളില്‍ പാണ്ഡിത്യം തെളിയിച്ചവര്‍ക്ക് നല്‍കുന്നതാണ് വി.കെ.നാരായണ ഭട്ടതിരി സ്മൃതി പുരസ്‌ക്കാരം. കോഴിക്കോട് വി.കെ.നാരായണഭട്ടതിരി സ്മാരക ട്രസ്റ്റും കേരളവര്‍മ്മ പബ്ലിക്ക് ലൈബ്രറിയും ഏര്‍പ്പെടുത്തിയതാണ് സ്മൃതി പുരസ്‌ക്കാരം.കലാമണ്ഡലം സര്‍വ്വകലാശാല മുന്‍…
Continue Reading