Archives for News - Page 22

Featured

ഇന്ന് ഒക്ടോബര്‍ 2 ഗാന്ധി ജയന്തി

രാഷ്ട്രപിതാവിന്റെ സ്മരണയില്‍ രാജ്യം ഇന്ന് ഗാന്ധി ജയന്തി ആഘോഷിക്കുന്നു. മഹാത്മാഗാന്ധിയുടെ നൂറ്റി അമ്ബതാം ജന്മദിനം. ഗാന്ധിജിയോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കുന്നത്. 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. അഹിംസയിലൂടെയും സത്യഗ്രഹമെന്ന…
Continue Reading
Featured

എമ്മി പുരസ്‌കാരങ്ങള്‍…

ടെലിവിഷന്‍ രംഗത്തെ രാജ്യാന്തരപുരസ്‌കാരമായ എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫഌബാഗിലെ പ്രകടനത്തിന് മികച്ച നടി കോമഡി, എഴുത്തുകാരി, പുരസ്‌കാരങ്ങള്‍ നേടി ഫോബ് വാലര്‍ ബ്രിഡ്ജ് തിളങ്ങി. എച്ച് ബി ഒ പരമ്പര ഗെയിം ഓഫ് ത്രോണ്‍സിലെ ടിരിയന്‍ ലാനിസ്റ്റര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച…
Continue Reading
Featured

സിഫിയക്ക് നീര്‍ജ ഭാനോട്ട് പുരസ്‌കാരം

നീര്‍ജ ഭാനോട്ട് പുരസ്‌കാരം ചിതല്‍ എന്നറിയപ്പെടുന്ന സിഫിയ ഹനീഫിന്. ഒന്നരലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സ്വന്തം ജീവന്‍ ത്യജിച്ച് യാത്രക്കാരെ തീവ്രവാദികളില്‍ നിന്നും രക്ഷിച്ച എയര്‍ഹോസ്റ്റസ് നീര്‍ജ ഭാനോട്ടിന്റെ സ്മരണക്കായി 1990ലാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. പാന് അമേരിക്ക…
Continue Reading
Featured

പ്രിയ ഗായിക രാധിക തിലക് ഓര്‍മ്മയായിട്ട് 4 വര്‍ഷം..

മലയാളത്തിന്റെ പ്രിയ ഗായികയായിരുന്നു രാധിക തിലക് ലോകത്തോട് വിട പറഞ്ഞിട്ട് നാലുവര്‍ഷം. 2015 സെപ്റ്റംബര്‍ 20നായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മലയാളികളുടെ പ്രിയ ഗായിക അന്തരിച്ചത്. 70ലധികം ചലച്ചിത്രഗാനങ്ങള്‍ രാധിക ആലപിച്ചിട്ടുണ്ട്. രോഗമെത്തിയതോടെ സംഗീതരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു രാധിക. മെക്കാനിക്കല്‍…
Continue Reading
Featured

ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം

വസന്ത് എസ് സായ് സംവിധാനം ചെയ്ത 'ശിവരഞ്ജിനിയും ഇന്നും സില പെണ്‍കുട്ടികളും' എന്ന ചിത്രത്തിന് ജപ്പാനിലെ ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവലില്‍ നിന്നും മികച്ച സിനിമയ്ക്കുള്ള അവാര്‍ഡിന് അര്‍ഹമായി. നടി പാര്‍വതി തിരുവേത്താണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍…
Continue Reading
Featured

പി കെ പരമേശ്വരന്‍നായര്‍ പുരസ്‌കാരവും ഗുപ്തന്‍നായര്‍ പുരസ്‌കാരവും: ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു

തിരുവനന്തപുരം: പി.കെ. പരമേശ്വരന്‍നായര്‍ സ്മാരട്രസ്റ്റിന്റെ 2019 -ലെ പി കെ സ്മാരകജീവ ചരിത്രപുരസ്‌കാരത്തിനും (ഇരുപതിനായിരം രൂപയും പ്രശസ്തിഫലകവും) ഗുപ്തന്‍നായര്‍ സ്മാരക സാഹിത്യ നിരൂപണഗ്രന്ഥപുരസ്‌കാരത്തിനും (പതിനായിരം രൂപയും പ്രശസ്തിഫലകവും) ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. 2013 ഡിസംബര്‍ 31 -നും 2019 ജനുവരി 1 -നും…
Continue Reading
Keralam

ഹിന്ദി വിവാദം ജനശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഹിന്ദിയുടെ പേരില്‍  വിവാദം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ നീക്കം രാജ്യത്ത് നിലനില്‍ക്കുന്ന മൂര്‍ത്തമായ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും ''ഹിന്ദി അജണ്ട''യില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി…
Continue Reading
Keralam

കിളിമാനൂര്‍ മധു അന്തരിച്ചു, നഷ്ടമായത് പ്രിയകവികളിലൊരാള്‍

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവികളിലൊരാളായ കിളിമാനൂര്‍ മധു (71) അന്തരിച്ചു. രോഗബാധിതനായി കുറെനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ന് ആയിരുന്നു അന്ത്യം. സംസ്‌കാരം ശാന്തികവാടത്തില്‍ നടത്തി. കിളിമാനൂര്‍ ഇളയിടത്തു സ്വരൂപത്തിലെ ഈഞ്ചവിളയില്‍ ശങ്കരപിള്ളചെല്ലമ്മ ദമ്പതികളുടെ എട്ടാമത്തെ മകനാണ്. സഹകരണ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ എഡിറ്റര്‍…
Continue Reading
Featured

ലോകത്തിലെ ഏറ്റവും വേഗതകൂടിയ കാര്‍ട്ടൂണിസ്റ്റ്….

ലോകത്തിലെ ഏറ്റവും വേഗതകൂടിയ കാര്‍ട്ടൂണിസ്റ്റും ഇന്റര്‍നാഷണല്‍ റാങ്കര്‍ ലിസ്റ്റിന്റെ ആഗോള സെലിബ്രിറ്റി റാങ്കില്‍ ടോപ്പ് 10 ഇടം നേടിയ മലയാളി ചിത്രകാരന്‍ എസ് ജിതേഷിന് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളി അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ആദരവ്. മെല്‍ബണിലെ വിക്‌റ്റോറിയയിലെ സ്പ്രിംഗ് വെയ്ല്‍ ടൗണ്‍ഹാളില്‍…
Continue Reading
Featured

മലയാള സിനിമയുടെ ആദ്യ നടി പി.കെ റോസി…

മലയാള സിനിമയുടെ ആദ്യ അഭിനേത്രിയാണ് പി.കെ റോസി. പി.കെ റോസിയുടെ പേരില്‍ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഫിലിം സൊസൈറ്റി ആരംഭിക്കുന്നു. 928 ല്‍ പുറത്തിറങ്ങിയ 'വിഗതകുമാരന്‍' എന്ന നിശബ്ദ ചിത്രത്തില്‍ അഭിനയിച്ചു എന്ന ഒരൊറ്റക്കാരണത്താല്‍…
Continue Reading