Archives for News - Page 4
വയലാര്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി സി.വി.ത്രിവിക്രമന്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്തമായ വയലാര്‍ അവാര്‍ഡ് സമ്മാനിക്കുന്ന വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റ് സെക്രട്ടറി സി.വി.ത്രിവിക്രമന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. തിരുവനന്തപുരത്ത് കുറെക്കാലമായി വിശ്രമജീവിതത്തിലായിരുന്നു.ശ്രീനാരായണഗുരുവിന്റെ പ്രഥമ ഗൃഹസ്ഥ ശിഷ്യരിലൊരാളും ജീവചരിത്രകര്‍ത്താവുമായ കോട്ടുകോയിക്കല്‍ വേലായുധന്റെ മൂത്തമകനാണ് സി.വി.ത്രിവിക്രമന്‍. ഭാര്യ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ടി.…
എഴുത്തച്ഛന്‍ പുരസ്‌കാരം പി.വത്സലയ്ക്ക്, അഞ്ചുലക്ഷം കിട്ടും
തിരുവനന്തപുരം: നോവലിസ്റ്റും കഥാകൃത്തുമായ പി.വത്സലയ്ക്ക് ഇത്തവണത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചു. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.ഓരങ്ങളിലേക്കു വകഞ്ഞു മാറ്റപ്പെടുന്ന…
നെടുമുടി വേണു വിടവാങ്ങി, അഭിനയമികവിന്റെ തമ്പൊഴിഞ്ഞു
തിരുവനന്തപുരം: അഭിനയമികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു(73) ഓര്‍മയായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കിംസ് ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു.മലയാള സിനിമയിലെ…
ബെന്യാമിന് വയലാര്‍ അവാര്‍ഡ്, ‘മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന പുതിയ നോവലിന്
തിരുവനന്തപുരം: ഇത്തവണത്തെ വയലാര്‍ സ്മാരക സാഹിത്യ അവാര്‍ഡ് പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന് ലഭിച്ചു. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.കെ.ആര്‍.മീര, ഡോ.ജോര്‍ജ് ഓണക്കൂര്‍, ഡോ.സി.ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 'മാന്തളിരിലെ…
കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ വിടവാങ്ങി, ഹാസ്യവരയുടെ തമ്പുരാന്‍
കൊച്ചി: പ്രമുഖ കാര്‍ട്ടൂണിസ്റ്റും ജനയുഗം, മലയാള മനോരമ എന്നിവയിലെ കാര്‍ട്ടൂണിസ്റ്റുമായിരുന്ന യേശുദാസന്‍ അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ കൊച്ചിയിലായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. സെപ്തംമ്പര്‍ 14 ന് കോവിഡ് ബാധിച്ച അദ്ദേഹത്തിനെ ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 19 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്തംബര്‍…
ജനകീയ ഗായകന്‍ വി.കെ ശശിധരന്‍ ഓര്‍മ്മയായി
കൊച്ചി: മലയാളത്തിന്റെ ജനകീയ ഗായകന്‍ വി.കെ. ശശിധരന്‍ വിടവാങ്ങി. വി.കെ.എസ് എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം സംഗീതത്തെ സാമൂഹിക മാറ്റത്തിനുള്ള ഉപാധിയാക്കിയ സമുജ്വല ഗായകനും സംഗീതജ്ഞനുമായിരുന്നു. ബുധനാഴ്ചയായിരുന്നു അന്ത്യം.കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്നണി പ്രവര്‍ത്തകനും പുരോഗമന പ്രസ്ഥാനങ്ങളുടെ ഉറ്റ സഹചാരിയുമായിരുന്നു. തെരുവോരങ്ങളെ…
ഡോ.എം.ലീലാവതിക്ക് കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്
ന്യൂഡല്‍ഹി: സാഹിത്യനിരൂപകയും പണ്ഡിതയും അധ്യാപികയുമായ ഡോ.എം.ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.സാഹിത്യനിരൂപക, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയായ മുണ്ടനാട്ട് ലീലാവതി എന്ന ഡോ.എം. ലീലാവതി മലയാളസാഹിത്യത്തിലെ സജീവസാന്നിധ്യമാണ്. 1927 സെപ്തംബര്‍ 16ന് തൃശൂര്‍ ജില്ലയില്‍…
കെ.എം.റോയ് അന്തരിച്ചു, നഷ്ടമായത് മികച്ച മാധ്യമപ്രവര്‍ത്തകനെ
കൊച്ചി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായിരുന്ന കെ.എം.റോയി അന്തരിച്ചു. 82 വയസ്സായിരുന്നു. കടവന്ത്ര കെ.പി വള്ളോന്‍ റോഡിലെ വസതിയിലായിരുന്നു അന്ത്യം. എട്ടുവര്‍ഷം മുമ്പുണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.കേരളപ്രകാശം പത്രത്തിലൂടൊയിരുന്നു കെ.എം.റോയി മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളിലൂടെ പിന്നീട് മനോരാജ്യം വാരികയുടെ എഡിറ്ററായി.…
സുധാകരന്‍ രാമന്തളിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം
ന്യൂഡല്‍ഹി: സുധാകരന്‍ രാമന്തളിയുടെ 'ശിഖരസൂര്യന്‍' എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ മികച്ച മലയാള പരിഭാഷയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു.പ്രശസ്ത കന്നഡ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റുമായ ചന്ദ്രശേഖര കമ്പാറിന്റെ ശിഖരസൂര്യ എന്ന കന്നഡ നോവലിന്റെ 2015ല്‍ പ്രസിദ്ധീകരിച്ച മലയാള പരിഭാഷയാണിത്.…
കവി എസ്.രമേശന്‍ നായരും കോവിഡിന് കീഴടങ്ങി
കൊച്ചി: കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു. കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈികട്ടായിരുന്നു മരണം.1948 മേയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു ജനനം. പരേതരായ ഷഡാനനന്‍ തമ്പിയും പാര്‍വതിയമ്മയുമാണ് മാതാപിതാക്കള്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍…