ദശകം തൊണ്ണൂറ്

90.1 വൃകഭൃഗുസുനിമോഹിന്യംബരീഷാദിവൃത്തേ- ഷ്വയി തവ ഹി മഹത്ത്വം സർവശർവാദിജൈത്രം സ്ഥിതമിഹ പരമാത്മൻ നിഷ്കലാർവാഗഭിന്നം കിമപി യദവഭാതം തദ്ധി രൂപം തവൈവ

90.2 മൂർത്തിത്രയേശ്വരസദാശിവപഞ്ചകം യത്‌ പ്രാഹുഃ പരാത്മവപുരേവ സദാശിവോƒസ്മിൻ തത്രേശ്വരസ്തു സ വികുണ്ഠപദസ്ത്വമേവ ത്രിത്വം പുനർഭജസി സത്യപദേ ത്രിഭാഗേ

90.3 തത്രാപി സാത്ത്വികതനും തവ വിഷ്ണുമാഹു- ഋദ്ധാതാ തു സത്ത്വവിരളോ രജസൈവ പൂർണഃ സത്വോത്കടത്വമപി ചാസ്തി തമോവികാര- ചേഷ്ടാദികം ച തവ ശങ്കരനാംനി മൂർത്തൗ

90.4 തം ച ത്രിമൂർത്ത്യതിഗതം പുരപൂരുഷം ത്വാം ശർവാത്മനാപി ഖലു സർവമയത്വഹേതോഃ ശംസന്ത്യുപാസനാവിധൗ തദപി സ്വതസ്തു ത്വദ്രൂപമിത്യതിദൃഢം ബഹു നഃ പ്രമാണം

90.5 ശ്രീശങ്കരോƒപി ഭഗവാൻസകലേഷു താവത്‌ ത്വാമേവ മാനയതി യോ ന ഹി പക്ഷപാതീ ത്വന്നിഷ്ഠമേവ സ ഹി നാമസഹസ്രകാദി വ്യാഖ്യദ്ഭവത്സ്തുതിപരശ്ച ഗതിം ഗതോƒന്തേ

90.6 മൂർത്തിത്രയാതിഗമുവാച ച മന്ത്രശാസ്ത്ര- സ്യാദൗ കലായസുഷമം സകലേശ്വരം ത്വാം ധ്യാനം ച നിഷ്കളമസൗ പ്രണവേ ഖലൂക്ത്വാ ത്വാമേവ തത്ര സകലം നിജഗാദ നാന്യം

90.7 സമസ്തസാരേ ച പുരാണസംഗ്രഹേ വിസംശയം ത്വന്മഹിമൈവ വർണ്യതേ ത്രിമൂർത്തിയുക്സത്യപദത്രിഭാഗതഃ പരം പദം തേ കഥിതം ന ശൂലിനഃ

90.8 യദ്ബ്രാഹ്മകൽപ ഇഹ ഭാഗവതദ്വിതീയ- സ്കന്ധോദിതം വപുരനാവൃതമീശ ധാത്രേ തസ്യൈവ നാമ ഹരിശർവമുഖം ജഗാദ ശ്രീമാധവഃ ശിവപരോƒപി പുരാണസാരേ

90.9 യേ സ്വപ്രകൃത്യനുഗുണാ ഗിരിശം ഭജന്തേ തേഷാം ഫലം ഹി ദൃഢയൈവ തദീയഭക്ത്യാ വ്യാസോ ഹി തേന കൃതവാനധികാരിഹേതോഃ സ്കാന്ദാദികേഷു തവ ഹാനിവചോƒഋത്ഥവാദൈഃ

90.10 ഭൂതാർത്ഥകീർതിരനുവാദവിരുദ്ധവാദൗ ത്രേധാർത്ഥവാദഗതയഃ ഖലു രോചനാർത്ഥാഃ സ്കാന്ദാദികേഷു ബഹവോƒത്ര വിരുദ്ധവാദാ- സ്ത്വത്താമസത്വപരിഭൂത്യുപശിക്ഷണാദ്യാഃ

90.11 യത്കിഞ്ചിദപ്യവിദുഷാപി വിഭോ മയോക്തം തന്മന്ത്രശാസ്ത്രവചനാദ്യഭിദൃഷ്ടമേവ വ്യാസോക്തിസാരമയഭാഗവതോപഗീത ക്ലേശാന്വിധൂയ കുരു ഭക്തിഭരം പരാത്മൻ