ശ്ലോകം

രചയ കുചയോഃ പത്രം ചിത്രം കുരുഷാ കപോലയോര്‍
ഘര്‍ടയ ജഘനേ കാഞ്ചീം മഞ്ജുസ്രജം കബരീഭരേ ്യു
കലയ വലയശ്രേണീഃ പാണൗ പദേ കുരുനൂപുരാ
വിതി നിഗദിതഃ പ്രീതഃ പീതാംബരോ പി തഥാകരോല്‍ ്യു്യു

ത്വാമപ്രാപ്യ ധൃതസ്വയംബരരസാം ക്ഷീരോദതീരോദരേ
ശങ്കേ കാമിനി കാളകൂടമപിബന്മൂഢോ മൃഡാനീപതിഃ ്യു

ഇത്ഥംപൂര്‍വ്വകഥാപിരന്യ മനസാ വിക്ഷിപ്യ വസ്ത്രാഞ്ചലം
രാധായാസ്തനകോരകോപരി ലസന്നേത്രോ ഹരിഃ പാതുവഃ ്യു്യു

പര്യങ്കീകൃതനാഗനായകഫണശ്രേണീ മണീനാം ഗണേ
സംക്രാന്ത പ്രതിബിംബസങ്കലനയാ ബിഭ്ര ദ്വപുഃ പ്രക്രിയാം ്യു
പാദാംഭോജവിഹാരി വാരിധിസുതാമക്ഷ്ണാം ദിദൃക്ഷുശ്ശതൈഃ
കായവ്യൂഹമിവാകരോല്‍ ഗുരുമുദാ യോസൗ ഹരിഃ പാതുവഃ ്യു്യു

യല്‍ ഗാന്ധര്‍വ്വകലാസു കൗശലമനുദ്ധ്യാനഞ്ച യദ്വൈഷ്ണവം
യച്ഛൃംഗാര വിവേകതത്ത്വമപിയല്‍ കാവ്യേഷുലീലായിതം ്യു
തത്സര്‍വ്വം ജയദേവപണ്ഡിതകവേഃ കൃഷ്‌ണൈകതാനാത്മന
സ്സാനന്ദാഃ പരിശോധയന്തു സുധിയഃ ശ്രീ ഗീതഗോവിന്ദതഃ ്യു്യു

യന്നിത്യൈവര്‍വ്വചനൈര്‍വ്വിരിഞ്ചഗിരിജാ പ്രാണേശമുഖൈര്‍മ്മുഹുര്‍
ന്നാനാകാരവിചാരസാരചതുരൈര്‍ന്നാദ്യാപി നിശ്ചീയതേ ്യു
തത്സവ്വൈര്‍ജ്ജയദേവകാവ്യഘടി തൈസ്സല്‍സൂരിസംശോധിതൈ
രാദ്യം വസ്തു ചകാസ്തു ചേതസി പരം സാരസ്യസീമാ ജൂഷാം ്യു്യു

സാദ്ധ്വീ മാദ്ധ്വീക ചിന്താ ന ഭവതി ഭവതശ്ശര്‍ക്കരേ ശര്‍ക്കരാസി
ദ്രോക്ഷേ ഭക്ഷന്തി കേത്വാമമൃത മൃതമസി ക്ഷീരനീരത്വരേഷി ്യു
മോചേ മാജീവ ജായാധര ധരകൂഹരേ മജ്ജയുഷ്മജ്ജയായൈ
വാകല്പം കല്പിതാംഗ്യാ യദിഹഭുവി ഗിരാ സ്ഥീയതേ ജായദേവ്യാ ്യു്യു

പരിഭാഷ

രത്യാ രാധ പറഞ്ഞവണ്ണമവളെ ശ്രീകൃഷ്ണനാം ചില്‍പുമാ
നത്യാശ്ചര്യവിഭുഷണാവലികളെക്കൊണ്ടാത്തകൗതൂഹലം
നിത്യാനന്ദനലങ്കരിച്ചു നിതരാം സംഭാവ്യസന്തുഷ്ടയാം
സത്യാസാകമരംസ്തയസ്സ ഭഗവാനുള്ളില്‍ കളിച്ചാവുമേ

 

വര്‍ഗ്ഗങ്ങള്‍: രാമപുരത്തു വാരിയരുടെ കൃതികള്‍പൂര്‍ണ്ണകൃതികള്‍ഗീതഗോവിന്ദം