ഡോ. കാരക്കാട്ടു മാധവമേനോന്റെയും രത്‌നമ്മയുടെയും മകള്‍. എറണാകുളത്തു താമസം.

കൃതികള്‍

വാടാത്ത പൂക്കള്‍
ഉണര്‍ത്തുപാട്ട്
എല്ലാം ഓര്‍മ്മകള്‍
സ്വയം(നോവലുകള്‍)
അപരാജിത
അഗ്‌നിശലഭങ്ങള്‍ (കഥാസമാഹാരങ്ങള്‍)