ആബിദ ഹുസൈന്
ജനനം 1986 ഒക്ടോബര്‍ 29-ന് കൊണ്ടോട്ടിയില്‍. പിതാവ്: കെ.പി, മാതാവ്: സാബിറ സി. കൊണ്ടോട്ടി ഇ.എം.ഇ.എ ആര്‍ട്‌സ്
ആന്റ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍. ഇപ്പോള്‍ ഫാറൂഖ് കോളേജിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പാര്‍ട്‌ടൈം സ്‌കോളറായി ഇംഗ്ലീഷില്‍ പിഎച്ച്ഡി ചെയ്യുന്നു.ഭര്‍ത്താവ്: ഡോ. അന്‍വാറുല്‍ ഹസന്‍ കള്ളിയില്‍..
കൃതികള്‍
ലൈവ്‌സ് ലിറ്റില്‍ മൊമന്റ്‌സ് (ഇംഗ്ലീഷ് ചെറുകഥാ സമാഹാരം-2017),
നിലാക്കല്ല് (നോവല്‍)-2021,
പ്രെസ്റ്റര്‍ ജോണ്‍ (നോവല്‍)-2024
Leave a Reply