ജനനം 1997ല്‍ തിരുവനന്തപുരം ജില്ലയിലെ പാലോട്ട്. എം. ലേഖയും റ്റി. രാജഗോപാലും മാതാപിതാക്കള്‍. ഇളവട്ടം ബി.ആര്‍. എം. എച്ച്. എസില്‍ പഠിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാന മത്സരത്തില്‍ ഒന്നാം സ്ഥാനം 'എന്റെ മരം'  കവിതാസമാഹാരത്തിന് കിട്ടി. കേരള സര്‍വ്വകലാശാല ഗാന്ധിയന്‍ പഠന കേന്ദ്രവും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നടത്തിയ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം, 2011 ലെ പി. ഉത്തമന്‍ സ്മാരക കഥാ പുരസ്‌കാരം.

കൃതി

ഒരു പുഴയുടെ ജനനം (കവിതാസമാഹാരം)-മൈത്രി ബുക്‌സ്, 2011.