ജനനം 1976ല്‍ പാലക്കാട് ജില്ലയില്‍ പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയില്‍. മാതാപിതാക്കള്‍: പി.ദേവയാനി, കെ.പത്ഭനാഭന്‍. ഇപ്പോള്‍ കൈരളി ന്യൂസില്‍ സീനിയര്‍ ന്യൂസ് എഡിറ്ററായി ജോലിചെയ്യുന്നു. വിലാസം: 7എ, സൗപര്‍ണിക അപ്പാര്‍ട്ട്‌മെന്റ്, പള്ളിമുക്ക്, കല്ലയം, തിരുവനന്തപുരം.

കൃതികള്‍

ആര്‍.സി.സിയിലെ അത്ഭുതക്കുട്ടികള്‍
അഞ്ചു പെണ്‍കുട്ടികള്‍
ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവിതകഥ
തിരഞ്ഞെടുപ്പുകളുടെ ചരിത്രം
ഇന്ത്യ എന്ന വിസ്മയം
അട്ടിമറികളും അടിയൊഴുക്കുകളും
മഞ്ഞുമലകളും സമതലങ്ങളും
വടക്കുകിഴക്കന്‍ മലനിരകളിലൂടെ
ടിവിയില്‍ എന്തുകൊണ്ട് കാളിചോതി കുറുപ്പന്മാര്‍ ഇല്ല?

പുരസ്‌കാരങ്ങള്‍

മികച്ച ടി.വി റിപ്പോര്‍ട്ടിംഗിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം

മികച്ച പരിസ്ഥിതി മാധ്യമപ്രവര്‍ത്തകനുള്ള പ്രേംഭാട്ടിയ പുരസ്‌കാരം

ജൈവവൈവിധ്യ ബോര്‍ഡിന്റെ ഹരിതമാധ്യമ പുരസ്‌കാരം

പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്റെ ബി.ആര്‍.അംബേദ്കര്‍ പുരസ്‌കാരം

യു.എന്‍.ഡി.പി മാധ്യമ ഫെലോഷിപ്പ്

ഭീമാ ബാലസാഹിത്യ അവാര്‍ഡ്

അബുദാബി ശക്തി അവാര്‍ഡ്

പി.ടി.ഭാസ്‌കരപ്പണിക്കര്‍ അവാര്‍ഡ്