ഗിരിജ വി.എം. (വി.എം. ഗിരിജ)

    ജനനം 1961 ല്‍ ഷൊര്‍ണൂരിനടുത്തുളള പരുത്തിപ്രയില്‍. വടക്കേപ്പാട്ടു മനയ്ക്കല്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെയും ഗൗരി അന്തര്‍ജനത്തിന്റെയും മകള്‍. ആകാശവാണി കൊച്ചി നിലയത്തില്‍ അനൗണ്‍സര്‍. ആദ്യകൃതി 'പ്രണയം ഒരാല്‍ബം' 1997 ല്‍ പ്രസിദ്ധീകരിച്ചു. 'ജീവജാലം' കവിതാസമാഹാരം വളരെയേറെ നല്ല കവിതകളുടെ സമാഹാരമാണ്.

കൃതികള്‍
'പ്രണയം ഒരാല്‍ബം'
'ജീവജാലം'. തൃശൂര്‍: കറന്റ് ബുക്‌സ്