Tag archives for baburajan
ചെമ്പകരാമന്‍ പിള്ള
ചെമ്പകരാമന്‍ പിള്ള, ഡോ . എം വി തോമസ്, ബാബുരാജന്‍, chembakaraman pilla, dr m v thomas, baburajan, thomas ഡോ . എം വി തോമസ് ബാബുരാജന്‍ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരദേശാഭിമാനി ചെമ്പകരാമന്‍പിള്ളയുടെ ജീവചരിത്രം .…
നന്മമരം
നന്മമരം പായിപ്ര രാധാകൃഷ്ണന്‍ ബാബുരാജന്‍ നൂറ്റാണ്ടുകളായി മലയാളിജീവിതത്തെ താങ്ങിനിര്‍ത്തിയ കല്‍പ്പവൃക്ഷമാണ് തെങ്ങ്. സര്‍വാംഗം ഉപയോഗയോഗ്യമായ തെങ്ങിന്‍റെ ചരിത്രപഥങ്ങളും അവതാരവിശേഷങ്ങളും കൗതുകക്കാഴ്ചകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നു.
ഗാന്ധിജിയെ അറിഞ്ഞ കുട്ടി
ഗാന്ധിജിയെ അറിഞ്ഞ കുട്ടി കവിതാ വിശ്വനാഥ് ബാബുരാജന്‍ ഗാന്ധിജിയുടെ ജീവിതത്തിലെ ചില പ്രധാന സംഭവങ്ങൾ ലളിതമായ ഭാഷയിൽ കുട്ടികൾക്കായി അവതരിപ്പിക്കുന്നു. രക്തസാക്ഷ്യം 2018 സീരീസിലെ പുസ്തകം.
ഗാന്ധിജി: സഹനസമരചരിത്രം
ഗാന്ധിജി: സഹനസമരചരിത്രം രചന കെ ഗീത ചിത്രീകരണം ബാബുരാജൻ ഗാന്ധിജി: സഹനസമരചരിത്രം എന്ന ഈ പുസ്തകം ഗാന്ധിജിയുടെ ഐതിഹാസികമായ ജീവിതത്തിലേക്കും സമരചരിത്രത്തിലേക്കും വെളിച്ചം വീശുന്നു.
അത്ഭുതമരുന്ന്
അത്ഭുതമരുന്ന് ഉണ്ണിക്കൃഷ്ണന്‍ കിടങ്ങൂര്‍ ബാബുരാജന്‍ ഇതിലെ പ്രധാന കഥാപാത്രങ്ങളായ കാരിക്കിനെയും വാലിയയെയും അവരുടെ കുസൃതികള്‍ വലിയൊരു കുടുക്കില്‍ ചാടിച്ചു. അതിനുശേഷം സംഭവിച്ച ഉദ്വേഗജനകമായ സംഭവപരമ്പരകള്‍.
നമ്മുടെ പഴശ്ശി
നമ്മുടെ പഴശ്ശി മനോജ് മണിയൂര്‍ ബാബുരാജൻ കേരളത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാക്കന്‍മാരില്‍ ഒരാളാണ് കേരളവര്‍മ്മ പഴശ്ശിരാജാ. വീരകേരളസിംഹം എന്നറിയപ്പെട്ടിരുന്ന പഴശ്ശിരാജായുടെ ഐതിഹാസിക ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നോവലാണ് നമ്മുടെ പഴശ്ശി. ഇതില്‍ ചരിത്രവും ഭാവനയും ഒരുപോലെ ഇഴചേര്‍ന്നു…
വിശ്വോത്തരകഥകൾ
വിശ്വോത്തരകഥകൾ ബാബുരാജൻ വിശ്വപ്രസിദ്ധരായ മൂന്ന് എഴുത്തുകാർ ആൻ്റൺ ചെഖോവ്, വിൽക്കി കോളിൻസ്, ഒ ഹെൻറി എന്നിവരുടെ കഥകളുടെ ഹൃദ്യമായ പുനരാവിഷ്കാരം