ഗീത എന്‍ ഡോ. (ഡോ. ഗീത എന്‍)

    സാഹിത്യനിരൂപകയാണ്. കവലയൂര്‍ ഗവ.ഹൈസ്‌കൂളില്‍ മലയാളം അദ്ധ്യാപിക.'കക്കാടിന്റെ കാവ്യകല' ആണ് പ്രസിദ്ധീകരിച്ച കൃതി.


കൃതി
'കക്കാടിന്റെ കാവ്യകല' (പഠനം).ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2002.