ജനനം കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരില്‍. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ ന്യൂഡല്‍ഹി ആര്‍.കെ. പുരം കേരള സ്‌കൂളില്‍ അദ്ധ്യാപിക.
കൃതി
'ഇന്ദ്രപ്രസ്ഥം കഥകള്‍'. ന്യൂഡല്‍ഹി മലയാള പുസ്തക വേദി, 2002.