ജയലക്ഷ്മി.കെ
ജയലക്ഷ്മി.കെ
ജനനം: 1952 ആഗസ്റ്റ് 1 ന് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍
മാതാപിതാക്കള്‍: രോഹിണി അക്കാമ്മയും വി. ടി. കേപ്പുക്കുട്ടി നായനാരും
സംസ്‌കൃതം എം. എ., മലയാളം എം. എ., എം. എഡ്. എന്നീ ബിരുദങ്ങള്‍. അഞ്ചുവര്‍ഷം കണ്ണൂര്‍ ബി. എഡ്. കോളേജില്‍ രണ്ട് വിഷയത്തിലും ഗസ്റ്റ് ലക്ചററായി സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് ചേടിച്ചേരി ദേശമിത്രം യു. പി. സ്‌കൂള്‍ അധ്യാപികയായി ജോലിയില്‍ നിന്ന് വിരമിച്ചു.
കൃതികള്‍
ആഴ്ചപ്പാട്ട്
ആയിരം കണ്ണുളള പീലി
നൂല്പാലം കടക്കുന്ന പെണ്‍കുട്ടി
സിലബസ്സിലില്ലാത്തത്
Leave a Reply