ജിനു കാര്ത്തികേയന്
ജിനു കാര്ത്തികേയന്
ജനനം: 1988 ജനുവരി 9 ന് കോഴിക്കോട് ജില്ലയിലെ കല്ലായി പന്നിയങ്കരയില്‍
മാതാപിതാക്കള്‍: ജയ കെ. കാര്‍ത്തികേയനും കെ. കാര്‍ത്തികേയനും
കണ്ണൂരില്‍ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂള്‍, കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, കോഴിക്കോട് സെന്റ് ജോസഫ് എ. ഐ. ജി. എച്ച്. എസ്. എസ്., കോഴിക്കോട് ഗണപത് ജി. എച്ച്. എസ്., കോഴിക്കോട് എം. ഇ. എസ്. വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടിയ ജിനു കാര്ത്തികേയന് ബിരുദാനന്തര ബിരുദ പഠന വിദ്യാര്‍ത്ഥിയാണ്.
കൃതികള്‍
മായാന
മഴ നനഞ്ഞ പാതിരാപൂവ്
മാധവം വന്നതറിയാതെ
Leave a Reply Cancel reply