ജനനം തിരുവനന്തപുരത്ത് 1969ല്‍. ഇംഗ്ലീഷ് സാഹിത്യം, കലാചരിത്രം, ക്യൂററ്റോറിയല്‍ പ്രാക്ടീസ് എന്നിവയില്‍ ബിരുദാനന്തര ബിരുദങ്ങള്‍. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ പ്രദര്‍ശനങ്ങള്‍ ക്യൂറേറ്റ് ചെയ്തു. കലാചരിത്ര സംബന്ധിയായ പത്തോളം പുസ്തകങ്ങള്‍ രചിച്ചു. ഇരുപതു പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തു.

കൃതി

ദൃശ്യസംസ്‌കാരം