ജ്യോതി നാരായണന്‍

കെല്‍ട്രോണില്‍ ഉദ്യോഗസ്ഥ. കേരളത്തിലെ സ്ത്രീപക്ഷ ചിന്തകരില്‍ പ്രമുഖ. സോഷ്യല്‍ ആക്റ്റിവിസ്റ്റ്. ഫിലിം സൊസൈറ്റി പ്രവര്‍ത്തക.

കൃതി

സ്ത്രീപക്ഷമാധ്യമ പഠനങ്ങള്‍