കേരളകൗമുദിയില്‍ ന്യൂസ് എഡിറ്റര്‍. ഡിസൈനര്‍മാരുടെ അന്താരാഷ്ട്ര സംഘടനയായ സൊസൈറ്റി ഫോര്‍ ന്യൂസ് ഡിസൈന്റെ എഷ്യ-സൗത്ത് പസിഫിക് മേഖലാ ഡയറക്ടര്‍ (2011 മുതല്‍ 2017 വരെ), വാന്‍-ഇഫ്രയുടെ എഷ്യ മീഡിയ അവാര്‍ഡ് ഇന്‍ഫോഗ്രാഫിക്‌സ് ജൂറി അംഗം, ന്യൂസ്‌പേപ്പര്‍ഡിസൈന്‍ ഡോട്ട് ഇന്‍ സ്ഥാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച ഒന്നാം പേജ് ഡിസൈനുള്ള തിരുവനന്തപുരം പ്രസ് ക്ലബിന്റെ അവാര്‍ഡ് രണ്ടുതവണ ലഭിച്ചിട്ടുണ്ട്.

കൃതി

പത്രരൂപകല്പന