ഡോക്ടര്‍ സിസ്റ്റര്‍ ജെസ്മി

ജനനം: 1956 ല്‍ തൃശൂരില്‍

മാതാപിതാക്കള്‍: കൊച്ചന്നയും സി. വി. റാഫേലും

സെന്റ് മേരീസ് തൃശൂര്‍, വിമല കോളേജ് ചേറൂര്‍, മേഴ്‌സി കോളേജ് പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് ബി. എ, എം.എ. ബിരുദങ്ങള്‍. യു. ജി. സി. സ്‌കോളര്‍ഷിപ്പോടെ എം. ഫില്‍, പി. എച്ച്. ഡി. ബിരുദങ്ങള്‍. 1981 ഡിസംബറില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി. 2008 ആഗസ്റ്റ് 31 ന് സി. എം. സി. കോണ്‍ഗ്രിഗേഷനില്‍ നിന്നു വിടുതല്‍ ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കി മഠം വിട്ടുപോന്നു. റിട്ടയേര്‍ഡ് കോളേജ് പ്രിന്‍സിപ്പലാണ്.