ഡോ. ജാന്‍സി ജയിംസ്
ഡോ. ജാന്‍സി ജയിംസ്
ജനനം: 1953 നവംബര്‍ 15 ന് വൈക്കത്ത്
മാതാപിതാക്കള്‍: മേരി ജോര്‍ജും അഡ്വ. ജോര്‍ജ് ഇടമറ്റവും
1989 ല്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും അമേരിക്കന്‍ നാടകങ്ങളെക്കുറിച്ചുളള ഗവേഷണ പ്രബന്ധത്തിന് പി. എച്ച്. ഡി. ബിരുദം. ബി. സി. എം.കോളേജ് കോട്ടയം, സെന്റ് തെരേസാസ് കോളേജ് എറണാകുളം, കലിക്കറ്റ് യൂണിവേഴ്‌സിററി സെന്റര്‍ തലശ്ശേരി എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് ലക്ചററര്‍ (19761981). 1981 ല്‍ കേരള സര്‍വ്വകലാശാല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷില്‍ ലക്ചററായി സേവനം അനുഷ്ഠിച്ചു. എം. ജി. യൂണിവേഴ്‌സിറ്റിയില്‍
വൈസ് ചാന്‍സലറായി നിയമിതയായി. ഇപ്പോള്‍ കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍.
കൃതി
ഉള്‍ക്കാഴ്ച
Leave a Reply