ദത്തന്. വി
പുനലൂര്‍ സ്വദേശി. തിരുവനന്തപുരത്ത് ഉള്ളൂര്‍ പ്രശാന്ത് നഗറിലാണ് താമസം. കേരള സര്‍വകലാശാലയില്‍നിന്ന് ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ചു. ഡോ.സുകുമാര്‍ അഴിക്കോടിന്റെ അടുത്ത സുഹൃത്തായിരുന്നു. കേരള സര്‍വകലാശാല ജീവനക്കാരുടെ സംഘടനാ നേതാവായിരുന്നു.
കൃതി
കുട്ടിക്കവിതകള്‍