കേരളലിറ്ററേച്ചര്‍ഡോട്ട്‌കോം ലോകമെമ്പാടുമുള്ള സാഹിത്യപ്രണയികളില്‍ നിന്ന് കൊറോണക്കാല സാഹിത്യസൃഷ്ടികള്‍ ക്ഷണിക്കുന്നു. കഥ, കവിത, നിരൂപണം, ലേഖനം തുടങ്ങിയവയാണ് അയക്കേണ്ടത്. കൊറോണ മൂലം ലോക്ഡൗണില്‍പ്പെട്ട് വീട്ടില്‍ അടച്ചിരിക്കാന്‍ നിര്‍ബന്ധിതരായ ആളുകള്‍ ഇക്കാലത്ത് രചിച്ച സാഹിത്യമാണ് അയക്കേണ്ടത്. മികച്ച സൃഷ്ടികള്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്നതു കൂടാതെ, തിരഞ്ഞെടുത്തവ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
അയക്കേണ്ട മെയില്‍ ഐഡി

വാട്ട്‌സാപ്പ് നമ്പര്‍: 9526024171