മലപ്പുറം ജില്ലയിലെ മൂക്കുതല ഗ്രാമത്തില്‍ 1928 ല്‍ ജനിച്ചു.അന്തര്‍ജന ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ദേവകി നിലയങ്ങോടിന്റെ രചനകള്‍. അനുഭവങ്ങളുടെ രേഖാചിത്രങ്ങള്‍. അടുക്കളയുടെ ഇരുണ്ട മൂലയില്‍ ഒതുങ്ങാന്‍ വിധിക്കപ്പെട്ട അന്തര്‍ജനങ്ങള്‍, നാട്ടിലെങ്ങും അലയടിച്ച വിമോചന വിപ്ലവ പ്രസ്ഥാനങ്ങളുടെ ഭാഗമായി മെല്ലെ മാറിയതിന്റെ നാള്‍വഴികള്‍ ദേവകി ഓര്‍ത്തെടുക്കുന്നു.

കൃതി
കാലപ്പകര്‍ച്ചകള്‍ (2008)