തൃശൂര്‍ ജില്ലയില്‍ 1966 മാര്‍ച്ച് 6 ന് ജനിച്ചു. തൃശൂര്‍ പ്രജ്യോതി നികേതന്‍ കോളേജിലെ ഇംഗ്ലീഷ്  അധ്യാപികയും കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പി. ജി. ബോഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ്.

കൃതികള്‍

താരതമ്യ നാട്യ ദര്‍ശനം: ഭരതനും അരിസ്റ്റോട്ടിലും(2008)
സുന്ദരി മൈത്രി'