ജനനം ആലപ്പുഴ ജില്ലയിലെ രാമപുരത്ത്. പനയ്ക്കപ്പടീറ്റതില്‍ വര്‍ഗ്ഗീസ് ജോര്‍ജിന്റെയും അന്നമ്മ ജോര്‍ജിന്റെയും മകള്‍. ഇപ്പോള്‍ കുവൈറ്റ് യൂണിവേഴ്‌സിറ്റിയുടെ ഫാക്കല്‍റ്റി ഓഫ് മെഡിസിനില്‍ സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍

കൃതികള്‍

പകല്‍വിളക്ക് (കവിതകള്‍)
കറുത്ത കണിക്കൊന്ന (കവിതകള്‍)
മകന്റെ അമ്മ (കഥകള്‍.)