ബെസ്സി കടവില്‍
ജനനം ആലപ്പുഴ ജില്ലയിലെ രാമപുരത്ത്. പനയ്ക്കപ്പടീറ്റതില് വര്‍ഗ്ഗീസ് ജോര്‍ജിന്റെയും അന്നമ്മ ജോര്‍ജിന്റെയും മകള്‍. ഇപ്പോള്‍ കുവൈറ്റ് യൂണിവേഴ്സിറ്റിയുടെ ഫാക്കല്‍റ്റി ഓഫ് മെഡിസിനില്‍ സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍
കൃതികള്‍
പകല്‍വിളക്ക് (കവിതകള്‍)
കറുത്ത കണിക്കൊന്ന (കവിതകള്‍)
മകന്റെ അമ്മ (കഥകള്‍.)
Leave a Reply Cancel reply