ജനനം 1926 ല്‍ പത്തനംതിട്ടയില്‍. പുതിയടത്ത് ജാതവേദരുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകള്‍. കേരളത്തിലെ നമ്പൂതിരി സ്ത്രീകളിലെ ആദ്യ ബിരുദധാരി. രസതന്ത്രത്തില്‍ എം.എസ് സിയും പി. എച്ച് ഡി.യും നേടി. 31 വര്‍ഷം കേരളത്തിലെ വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ പ്രൊഫസര്‍. ഔദ്യാഗിക വൃത്തിയില്‍ നിന്നും വിരമിച്ചതിനു ശേഷം ശ്രീമദ് ഭാഗവതത്തിന് നാലു വാല്യങ്ങളിലായി സംഗ്രഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃതി
        
'യക്ഷപ്രശ്‌നം'. റെയ്ന്‍ബോ, ബുക് പബ്ലിഷേഴ്‌സ്, മാര്‍ച്ച്, 2006.