ജനനം 1955 ല്‍ കോട്ടയം ജില്ലയിലെ മേരിലാന്‍ഡില്‍. സെന്റ് ജോണ്‍സ് സ്‌കൂള്‍ കുറുമണ്ണിലും, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നീലുരിലുമായി വിദ്യാഭ്യാസം. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വെറ്ററിനറി സര്‍ജന്‍ ബിരുദവും ബിരുദാനന്തര ബിരുദവും. 1979 ല്‍ കേരള മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍ജനായി. മൃഗസംരക്ഷണ രംഗത്തെ വിവിധ വിഷയങ്ങളെപ്പറ്റി വളരെ ലളിതമായ ഭാഷയില്‍ എഴുതുന്നു.

കൃതി

ഒരു വെറ്ററിനറി ഡോക്ടറുടെ ഡയറിക്കുറിപ്പുകള്‍ 2001 പെന്‍ബുക്‌സ്