ജനനം വയനാട്. ചുണ്ടേല്‍ ആര്‍.സി.ഹൈസ്‌കൂള്‍, കല്പറ്റ ഗവണ്‍മെന്റ് കോളേജ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. കോളേജ് തലത്തിലും വിവിധ സാംസ്‌കാരിക സംഘടനകള്‍ നടത്തിയ മത്സരങ്ങളിലും കവിതയ്ക്കും കഥയ്ക്കും നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. 'എഴാമത്തെ ഋതു' 2003 ലെ മികച്ച കവിതകളിലൊന്നായി മാതൃഭൂമി തെരഞ്ഞെടുത്തു.