മേഴ്‌സി സാമുവല്‍ കാട്ടാക്കട

ജനനം: 1969 ല്‍ തിരുവനന്തപുരം കാട്ടാക്കടയില്‍

മാതാപിതാക്കള്‍: എസ്. രത്‌നമ്മയുടെയും ജി. ലാറന്‍സും

പ്ലാവൂര്‍ ഹൈസ്‌കൂള്‍, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം. എ., എം. എസ്. ബിരുദധാരി ലക്ചററാണ്. പാലക്കാട് എഴുത്തുകാരുടെ വേദിയായ സപര്യ സാഹിത്യ വേദിയുടെ സജീവ അംഗമാണ്. കവിതകളും കഥകളും എഴുതുന്നു.

കൃതി

പ്രിയതമന്റെ ഡയറി
നീളേനിനക്കൊരു പുനര്‍ജനി

അവാര്‍ഡ്

കുഞ്ഞുണ്ണി സ്മാരക കവിതാ അവാര്‍ഡ്