ജനനം 1973 മാര്‍ച്ച് അഞ്ചിന് കടുത്തുരുത്തിയില്‍. അമ്മ: കുട്ടി, അച്ഛന്‍: കറമ്പന്‍. കടുത്തുരുത്തി ഗവ.ഹൈസ്‌കൂള്‍, തലയോലപ്പറമ്പ്, ചങ്ങനാശ്ശേരി എന്‍.എസ്.എസ്.ഹിന്ദു കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കോട്ടയം സി.എം.എസ്. കോളേജില്‍ എം.എ പഠിച്ചെങ്കിലും പൂര്‍ത്തിയാക്കാനായില്ല. കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ കോളേജില്‍നിന്ന് ബി.എഡ് പൂര്‍ത്തിയാക്കി. ഭര്‍ത്താവ്: പരേതനായ മോഹനന്‍, മക്കള്‍: അപര്‍ണ മോഹന്‍, ആനന്ദ് മോഹന്‍.

കൃതി

ആ നെല്ലിമരം പുല്ലാണ് (ആത്മകഥ)