രാധാമണി ഡോ.പി.കെ.
ജനനം തൃശൂര്‍ ജില്ലയിലെ വാകയില്‍. വിദ്യാഭ്യാസം: എം.എ, പി.എച്ച്ഡി. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലും, മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും ഹിന്ദി അധ്യാപിക. വിലാസം: ധന്യ, കിളിയനാട് സ്‌കൂള്‍ റോഡ്, കോഴിക്കോട്- 673001. ഫോണ്‍- 8921023002, 8547066878. email: drradhamanipk@gmail.com
കൃതികള്‍
ഭക്തി ആന്ദോളന്‍ ഔര്‍ സാമാജിക് ജാഗരണ്‍(ഹിന്ദി),
ശൈതാന്‍ കീ ഔലാദ് (എം.ടി. വാസുദേവന്‍ നായരുടെ ‘അസുരവിത്തി’ന്റെ ഹിന്ദി പരിഭാഷ),
കഹാനി സൂഫി കീ ജബാനി (കെ.പി.രാമനുണ്ണിയുടെ ‘സൂഫി പറഞ്ഞ കഥ’യുടെ ഹിന്ദി പരിഭാഷ),
ജിന്ദഗി കീ കിതാബ് (കെ.പി. രാമനുണ്ണിയുടെ ‘ജീവിതത്തിന്റെ പുസ്തക’ത്തിന്റെ ഹിന്ദി പരിഭാഷ),
വാദിയാം ബുലാതീ ഹൈ ഹിമാലയ് കീ (എം.പി. വീരേന്ദ്രകുമാറിന്റെ ‘ഹൈമവതഭൂവില്‍’ഹിന്ദി പരിഭാഷ),
ജ്ഞാനപീഠ പുരസ്‌കാര ജേതാക്കള്‍ (സമ്പാദക),
പ്രതിനിധി മലയാളം കഹാനിയാം (ഹിന്ദി, സമ്പാദക),
കഥാഭാരതം (21 ഇന്ത്യന്‍ ഭാഷകളില്‍നിന്നുള്ള കഥകളുടെ വിവര്‍ത്തനം),
ബന്ധങ്ങള്‍ (സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച മൈഥിലി കഥാസമാഹാരത്തിന്റെ വിവര്‍ത്തനം),
ശ്രീനാരായണ ഗുരു-സാമാജിക് ജാഗരണ്‍ കെ അഗ്രദൂത് (ഹിന്ദി),
ഗാലിബ് ഛടീ ശരാബ് (ഹിന്ദി സാഹിത്യകാരന്‍ രവീന്ദ്ര കാലിയയുടെ ആത്മകഥയുടെ മലയാള വിവര്‍ത്തനം),
പ്രണയ് കീ തീസരീ ആംഖ് (പ്രണയത്തിന്റെ മൂന്നാം കണ്ണ്-കെ.വി. മോഹന്‍കുമാറിന്റെ നോവല്‍ വിവര്‍ത്തനം),
അക്ഷരങ്ങളുടെ നിഴലുകള്‍ (ജ്ഞാനപീഠ പുരസ്‌കാര ജേതാവ് പഞ്ചാബി എഴുത്തുകാരി അമ്യതപ്രീതത്തിന്റെ ആത്മകഥ),
ഗുരു നാനക് വാണി (എന്‍.ബി.ടി, ഡല്‍ഹി),
യാത്രകള്‍ നാട്ടിലും മറുനാടുകളിലും (സുജിലി പ്രകാശന്‍, കൊല്ലം),
തമിഴ് കഥകള്‍ (എഡിറ്റര്‍),
ഗ്രേസി കീ കഹാനിയാം (വിവര്‍ത്തനം-ഹിന്ദി),
ചന്ദ്രമതി കീ കഹാനിയാം (വിവര്‍ത്തനം-ഹിന്ദി)
പുരസ്‌കാരം
കേരളീയ് നവ ജാഗരണ്‍ കെ അഗ്രദൂത് (ഹിന്ദി) വിവര്‍ത്തനത്തിന് രാഷ്ട്രീയ പുരസ്‌കാരം
മറ്റു പുരസ്‌ക്കാരങ്ങളും
Leave a Reply