രാധാമണി പരമേശ്വരന്‍

ജനനം:ആലുപ്പുഴ ജില്ലയില്‍ മാവേലിക്കര ചെട്ടിക്കുളങ്ങരയില്‍

ഉലവത്ത് സ്‌കൂള്‍ സെന്റ് ജോണ്‍സ് എച്ച്. എസ്. മറ്റം, ടി. കെ. എം. എം. കോളേജ് നങ്ങ്യാര്‍ക്കുളങ്ങര എന്നിവിടങ്ങളിലായി വിദ്യാഭ്യാസം കോഓപ്പറേറ്റീവ് മേഖലയില്‍ ജോലി ചെയ്തു. ഇപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്നു.

കൃതികള്‍

എന്റെ കണ്ണാന്തളിപ്പൂവ്
പഞ്ചഭൂതങ്ങള്‍