ജനനം 1936 ജൂലൈ 21 ന് കരുനാഗപ്പള്ളിയില്‍. പ്രശസ്ത സാഹിത്യകാരന്‍ സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റിയുടെ ഇളയ മകള്‍. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥകള്‍, ലേഖനങ്ങള്‍, യാത്രാവിവരണങ്ങള്‍ എന്നിവ എഴുതിയിട്ടുണ്ട്. 'തപസ്സ്' എന്ന നോവല്‍ എന്‍.ബി.എസ് പ്രസിദ്ധീകരിച്ചു. ഒട്ടേറെ ബാലസാഹിത്യകൃതികള്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃതി

ശ്യാമസുന്ദരി (നോവല്‍). പൂര്‍ണ, 2010.