ലേഖ ആര്‍. (ആര്‍.ലേഖ)

    ജനനം 1975 ല്‍ ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയില്‍. കായകുളം എം.എസ്.എം കോളേജില്‍ നിന്ന് മലയാളത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും. കലവൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപിക. കവിതയ്ക്ക് പുറമേ ലേഖനങ്ങളും എഴുതാറുണ്ട്. കലോത്സവ വേദികള്‍ക്കായി, ദേശഭക്തിഗാനം, ലളിതഗാനം, സമൂഹഗാനം എന്നിവയും എഴുതുന്നു.

കൃതി

'അറിയാതെ'. നൂറനാട് ഉണ്മ പബ്ലികേഷന്‍സ്, 2005.