ശാരദ

തിരുവനന്തപുരത്ത് വിമന്‍സ് കോളേജില്‍ നിന്ന് എം. എ. ഇംഗ്ലീഷ് പാസ്സായ ശേഷം കേരളാ യൂണിവേഴ്‌സിറ്റി ഓഫീസില്‍ ജോലി ചെയ്യുന്നു. പ്രകൃതിയിലും സംഗീതത്തിലും താല്പര്യമുള്ള ശാരദയുടെ യഥാര്‍ത്ഥ പേര് ശാരദാമണി കെ.

കൃതികള്‍

ഗോപുരം കയറാം
പഴയ ഭാര്യ