ശ്രീബാല കെ. മേനോന്‍

മലയാളത്തിലെ ഒരു എഴുത്തുകാരിയും, സഹസംവിധായികയും, ഷോര്‍ട്ട്ഫിലിം സംവിധായകയുമാണ് ശ്രീബാല കെ. മേനോന്‍. ശ്രീബാല നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക തൊട്ടു സത്യന്‍ അന്തിക്കാടിന്റെ കൂടെ സഹസംവിധായികയാണ്. ഭാഗ്യദേവതയോടെ അസോസിയേറ്റ് സംവിധായികയായി.

സിനിമകള്‍

സ്‌നേഹവീട്
കഥ തുടരുന്നു
ഭാഗ്യദേവത
പുതിയ തീരങ്ങള്‍
വിനോദയാത്ര
രസതന്ത്രം
നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക 2001

ഹ്രസ്വ ചിത്രങ്ങള്‍

പന്തിഭോജനം
അക്കമ്മ ചെറിയാനെ പറ്റിയുള്ള ഡോകുമെന്ററി(സംവിധാനം)

പുസ്തകങ്ങള്‍

19, കനാല്‍ റോഡ്
സില്‍വിയ പ്ലാത്തിന്റെ മാസ്റ്റര്‍പീസ്

അവാര്‍ഡുകള്‍

ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്