ശ്രുതി എസ്. മധു

തിരുവനന്തപുരം ഹോളി ഏയ്ഞ്ചല്‍സ് കോണ്‍വെന്റ്, മാര്‍ ഇവാനിയസ് കോളേജ്, കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇപ്പോള്‍ എം. ഫില്‍ വിദ്യാര്‍ത്ഥിനി.

കൃതി

പ്രിയമുള്ള നഷ്ടം