സരസമ്മ.പി. എന്‍

ജനനം: 1954 ല്‍ കോട്ടയം ജില്ലയിലെ അയര്‍ക്കുന്നത്ത്

സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂള്‍, പുന്നത്തുറ ബി. സി. എം. കോളേജ് കോട്ടയം, മൗണ്ട് കാര്‍മല്‍ ട്രെയിനിംഗ് കോളേജ്, കോട്ടയം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസില്‍ ഡെപ്യുട്ടി സെക്രട്ടറിയായി ജോലി നോക്കുന്നു. കൂടാതെ പി. എസ്. സി. എംപ്ലോയിസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, എഫ്. എസ്. ഇ. റ്റി. ഒ. സംസ്ഥാന കമ്മിറ്റിയംഗം, വനിതാസാഹിതി ജില്ലാകമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

കൃതി

ചില്ലുവാതിലിനപ്പുറം