സരസ്വതിയമ്മ.സി

ജനനം: ചേര്‍ത്തലയില്‍

കവിതയോടുള്ള തീവ്രമായ ആഭിമുഖ്യമാണ് സരസ്വതിയമ്മയുടെ കാവ്യജീവിതത്തിന്റെ മൂലധനം. രണ്ട് കവിതാ സമാഹാരങ്ങളാണ് അവരുടേതായി പുറത്തു വന്നിട്ടുള്ളത്.

കൃതികള്‍

ഇരുമ്പഴികള്‍
രാഗശില്പം