സീതാലക്ഷ്മി ദേവ്

ജനനം:1941 ല്‍ ചിറയിന്‍കീഴില്‍

മാതാപിതാക്കള്‍:കുഞ്ഞുകുട്ടി അമ്മയും കൊച്ചുനാരായണന്‍ നായരും

കൃതികള്‍

കേശവദേവ് എന്റെ നിത്യകാമുകന്‍
കേശവദേവിനോടൊപ്പം സീത
ആരാധിക
നീര്‍മിഴിപ്പൂക്കള്‍
പഠിച്ചകള്ളന്‍മാര്‍
അവിവാഹിതയായി അമ്മ
രേഖാപിള്ളയുടെ മന്ദാരക്കുട്ടന്‍
മനസ്വിനി
കമല എന്റെ പ്രിയ ചേച്ചി
മീശനാണു
സ്‌നേഹനിധിയായ എന്റെ ചെറുക്കന്‍
പൂര്‍ണ്ണപ്രയാണം