സുഗതകുമാരി

ജനനം:1934 ജനുവരിയില്‍ തിരുവനന്തപുരത്ത്

മാതാപിതാക്കള്‍: പ്രൊഫ. വി. കെ. കാര്‍ത്ത്യായനി അമ്മയും ബോധേശ്വരനും

തത്വശാസ്ത്രത്തില്‍ എം. എ. ബിരുദം. തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍, തളിര് മാസികയുടെ പത്രാധിപ, സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സെക്രട്ടറിയും കൂടിയാണ് സുഗതകുമാരി.

കൃതികള്‍

ഇരുള്‍ച്ചിറകുകള്‍
പ്രണാമം
കുറിഞ്ഞിപ്പൂക്കള്‍
രാത്രിമഴ
സ്വപ്നഭൂമി
മുത്തുചിപ്പി
പാതിരാപ്പൂക്കള്‍
പാവം മാനവഹൃദയം
തുലാവര്‍ഷപ്പച്ച
കാവുതീണ്ടല്ലേ
രാധയെവിടെ
കൃഷ്ണകവിതകള്‍
ദേവദാസി