സുജ സൂസന്‍ ജോര്‍ജ്

മണാര്‍കാട് സെന്റ് മേരീസ് കോളേജില്‍ മലയാളം അധ്യാപിക. സര്‍വ്വവിജ്ഞാനകോശം ഭരണസമിതി അംഗമാണ്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളാണ്. ഇപ്പോള്‍ മലയാളം മിഷന്‍ ഡയറക്ടറാണ്.

കൃതി

എഴുത്തുകാരികളുടെ മാധവിക്കുട്ടി