വിഖ്യാത ചലച്ചിത്രകാരന്‍ കെ.പി. കുമാരന്റെ ശിഷ്യനായി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. ദൂരദര്‍ശനില്‍ പ്രോഗ്രാം അസിസ്റ്റന്റായും സൂര്യ ടി.വി, കിരണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രോഗ്രാം  പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചു. ക്രിട്ടിക്‌സ് വ്യൂ ഉള്‍പെ്പടെയുള്ള ആനുകാലികങ്ങളില്‍ ചലച്ചിത്ര നിരൂപങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ടെലി ഫിലിം, എട്ടു ഡോക്യുമെന്റികള്‍, അഞ്ച് പരസ്യചിത്രങ്ങള്‍ തുടങ്ങിയവ സംവിധാനം ചെയ്തു. ചലച്ചിത്ര  ജാലകം ആദ്യ പുസ്തകം. ഇപേ്പാള്‍ തിരുവനന്തപുരത്ത് മീഡിയ കെയറിന്റെ ചീഫ് എക്്‌സിക്യൂട്ടീവായി പ്രവര്‍ത്തിക്കുന്നു. വിലാസം: അശ്വതി, സത്യന്‍ നഗര്‍, തിരുവനന്തപുരം- 695 019. E-mail:alajikumar@hotmail.com, alajikumar@gmail.com, mob:+91 9895052544.