ജ: 27.2.1954, മാവടി കണ്ണൂര്‍. ജോ: അദ്ധ്യാപനം, കൃഷി, എഴുത്ത്. നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായ ജനകീയ വേദിയുടെ സജീവ പ്രവര്‍ത്തകന്‍. കൃ: അപൂര്‍ണ്ണ, നാടുഹദ്ദിര (നാടകം), മാവേലി മന്റം (നോവല്‍). പു: ലൂക്കു സാഹിത്യ അക്കാഡമി അവാര്‍ഡ്.