ജ: 13.12.1953, തിരുവനന്തപുരം. സംഗീതത്തില്‍ ഡോക്ടറേറ്റ്. ജോ: സര്‍വ്വവിജ്ഞാന കോശത്തില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്, തുടര്‍ന്ന് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്റര്‍. കൃ: പഞ്ചരത്‌ന കൃതികള്‍, കര്‍ണ്ണാടക സംഗീത പാഠശാല, താളമേളം തുടങ്ങിയവ.